Feast 2006
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
2006 ജൂലൈ 19ബുധന്‍ മുതല്‍ 28 വെള്ളി വരെ ഭരണങ്ങാനത്ത്
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 8.15നും വൈകിട്ട് 4.15നും
ആഘോഷമായ പരിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ലദീഞ്ഞ്, നോവേന
19 ബുധന്‍
രാവിലെ
7.30ന് പതാക ഉയര്‍ത്തല്‍
8.00ന് വി.കുര്‍ബാന - റവ. ഫാ.സെബാസ്റ്യന്‍ മുണ്ടുമൂഴിക്കര( വികാരി)
വൈകിട്ട് 4.15 ന് റവ.ഫാ. ജോസഫ് ഇല്ലിമൂട്ടില്‍( അസ്സി.വികാരി)
-------------------------------------------------------------------------------
20 വ്യാഴം
രാവിലെ
8.15 ന് വെരി.റവ. ഫാ.ജോര്‍ജ്ജ് മാത്യു
( വികാരി, ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം)
വൈകിട്ട്
4.15ന് വെരി.റവ. ഫാ. കുരിയാക്കോസ് നരിതൂക്കില്‍
( വികാരി, മുട്ടുചിറ ഫോറോനാ പള്ളി)
-------------------------------------------------------------------------------
21 വെള്ളി
രാവിലെ
8.15 ന് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍
(കോതമംഗലംരൂപതാമത്രാന്‍)
വൈകിട്ട്
4.15 ന് വെരി.റവ. ഫാ.ജോസഫ് പാമ്പാറ
-------------------------------------------------------------------------------
22 ശനി
രാവിലെ
8.15ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
( ഇടുക്കി രൂപതാ മെത്രാന്‍ )
വൈകിട്ട്
4.15 ന് റവ. ഫാ.ജോസ് അഞ്ചാനിക്കല്‍
------------------------------------------------------------------------------
23 ഞായര്‍
രാവിലെ
8.15 ന് റൈറ്റ് റവ. ഗീവര്‍ഗീസ് മാര് സ്
(തിരുവല്ലാ അതിരൂപതാ)
ഉച്ചകഴിഞ്ഞ്
2.30 ന് അല്‍ഫോന്‍സാ തീര്‍ത്ഥാടനറാലിക്ക് സ്വീകരണം
സന്ദേശം- മാര്‍ ജോസഫ് കല്ലറങ്ങാട്ട്
( പാലാ രൂപതാ മെത്രാന്‍ )
വൈകിട്ട്
4.15 ന് വെരി.റവ. ഫാ.ജോസഫ് കുഴിഞ്ഞാലില്‍
(പാലാ കത്തീഡ്രല്‍ പള്ളി വികാരി)
രാവിലെ
5.30നും 6.45നും 9.45നും പരി. കുര്‍ബാന
( വലിയ പള്ളിയില്‍. )
-------------------------------------------------------------------------------
24 തിങ്കള്‍
രാവിലെ
8.15 ന് വെരി.റവ. മോണ്‍.ജോര്‍ജ്ജ്്ചൂരക്കാട്ട്
(പാലാ രൂപതാ വികാരി ജനറാള്‍)
വൈകിട്ട്
4.15 ന് വെരി.റവ. ഫാ. തോമസ് മൂലയില്‍
(വികാരി, കുറവിലങ്ങാട് ഫോറോനാ പള്ളി )
-------------------------------------------------------------------------------
25 ചൊവ്വാ
രാവിലെ
8.15 ന് വെരി. റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
( സുപ്പിരിയര്‍, അസ്സീസി ആശ്രമം, ഭരണങ്ങാനം)
വൈകിട്ട്
4.15 ന് റവ.ഫാ. ജോസഫ് മുണ്ടയ്ക്കല്‍
-------------------------------------------------------------------------------
26 ബുധന്‍
രാവിലെ
8.15 ന് വെരി.റവ.മോ.ഫിലിപ്പ് ഞരളക്കാട്ട്
(പാലാ രൂപതാ വികാരി ജനറാള്‍)
വൈകിട്ട്
4.15 ന് റവ.ഫാ.ജോ കണ്ണന്താനം
-------------------------------------------------------------------------------
27 വ്യാഴം
രാവിലെ
8.15 ന് വെരി.ഡോ. കുരിയന്‍ അമ്മനത്തുകുന്നേല്‍
( ഡയറക്ടര്‍ ജനറല്‍ എം.എസ്സ്.ടി.)
വൈകിട്ട
5.15 ന് വെരി. റവ.ഫാ. ജോര്‍ജ്ജ് പ്ളാത്തോട്ടം (സുറിയാനി പാട്ടുകുര്‍ബാന)
7 ന് മെഴുകുതിരി പ്രദക്ഷിണം
പ്രസംഗം-റവ. ഫാ. സുരേഷ്
------------------------------------------------------------------------------
28 വെള്ളി
രാവിലെ
5.00ന് റവ.ഫാ. ഫ്രാന്‍സീസ്വടക്കേല്‍ (വൈസ്പോസ്റുലേറ്റര്‍)
6.00ന് റവ.ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍
( അസ്സി. വൈസ് പോസ്റുലേറ്റര്‍)
6.00ന പരിശുദ്ധകുര്‍ബാന
(വലിയ പള്ളിയില്‍)
7.00ന് നേര്‍ച്ച വെഞ്ചരിപ്പ്
ആഘോഷമായ പാട്ടു കര്‍ബാന
(വലിയ പള്ളിയില്‍ )
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
10.00ന് ആഘോഷമായ റാസ കര്‍ബാന
(വലിയ പള്ളിയില്‍)
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
(പാലാ രൂപതാ മെത്രാന്‍)
ഉച്ചക്ക്
12.30ന് പ്രദക്ഷിണം
2.30ന് ആഘോഷമായ പരിശുദ്ധകുര്‍ബാന- റവ.ഫാ.ജോ കുഴിമണ്ണില്‍
(കുടമാളൂര്‍ പള്ളി വികാരി)
വൈകിട്ട്
4.15ന് വെരി.റവ.ഡോ. ഡോമിനിക്ക് വെച്ചൂര്‍ (ചാന്‍സിലര്‍, പാലാ രുപത )
Snaps from Feast, 2006
.jpg)
.jpg)
.jpg)